വെള്ളറട: പൂവത്തൂര്‍ കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ പരേതനായ മത്യാസ് നാടാരുടെ ഭാര്യ സ്വര്‍ണമ്മ (90) നിര്യാതയായി. മക്കള്‍. പുഷ്പഭായി, പരേതരായ താംസന്, വിജയദാസ്, ലിറ്റിസാള്. മരുമക്കള്‍. ശോഭന, സത്യഭാമ, പരേതരായ ചെല്ലന്, ബാബു. പ്രാര്‍ഥന. വ്യാഴാഴ്ച രാവിലെ ഒമ്പതിന്.