കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ സതി നിവാസിൽ കെ. രാധാമണിയമ്മ (73) നിര്യാതയായി. മകൾ: സതികുമാരി. മരുമകൻ: രാമചന്ദ്രൻ പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.