പാപ്പനംകോട്: കൈമനം പുളിവിള വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പി. ജയകുമാരിയമ്മ (58) നിര്യാതയായി. മക്കൾ: പരേതനായ രഞ്ജിത്, ശ്രീജിത്ത്. മരുമകൾ: അശ്വതികൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.