കല്ലമ്പലം: മേനാപ്പാറ പുതുവൽവിള പുത്തൻ വീട്ടിൽ അബ്ദുൽ വാഹിദ് (88) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ ബീവി, പരേതയായ ജുമൈലത്ത് ബീവി. മക്കൾ: അബ്ദുൽ കലാം ആസാദ്, സബീനബീവി, സുൽഫിക്കർ, ഷാനവാസ്ഖാൻ, മുഹമ്മദ് അസ്ലം, മുംതാസ്, നസീമ, അൽ അമീൻ, ഇർഷാദ്. മരുമക്കൾ: ഫസീലബീവി, ബദറുദ്ദീൻ, മുംതാസ്, ദീനജാ ഷാനവാസ്, സബീന അസ്ലം, സലിം, ഷിബു, സഫീല, ജാൻഷ.