മുണ്ടൂർ: കാട്ടുകുളം തീ പറമ്പിൽ വീട്ടിൽ അബ്ദുല്ലയുടെ മകൾ അസീസ (17) നിര്യാതയായി. മാതാവ്: സക്കീന. സഹോദരങ്ങൾ: അൻഷിയ, അനീസുന്നിസ.