എരുമപ്പെട്ടി: കുണ്ടന്നൂർ ഇടശ്ശേരി വളപ്പിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ മുഖാമി (88) നിര്യാതയായി. മക്കൾ: സുന്ദരാക്ഷൻ, ലത, സുധ. മരുമക്കൾ: രുഗ്മണിഭായ്, പ്രഭാകരൻ, പ്രകാശൻ.