പട്ടാമ്പി: മരുതൂർ അണ്ടലാടി പത്തായപുരക്കല് സുരേന്ദ്രന് (64) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സജിത, സന്ധ്യ, സൗമ്യ. മരുമക്കൾ: ബാബു (മാധ്യമം ലേഖകൻ, ആനക്കര), മണികണ്ഠന്, മണികണ്ഠന് (മുളയംകാവ്).