മംഗലംഡാം: ചിറ്റടി നരിക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ ലീല (70) നിര്യാതയായി. സഹോദരങ്ങൾ: സരള, സുഭാഷ് ചന്ദ്രബോസ്, പരേതയായ രാധ.