എരുമപ്പെട്ടി: തയ്യൂർ മുല്ലഴിപ്പാറ വീട്ടിൽ താത്രി നങ്ങ്യാരുടെ മകൾ പാറുക്കുട്ടി നങ്ങ്യാർ (86) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ (ഹിന്ദു ഐക്യവേദി വേലൂർ പഞ്ചായത്ത് പ്രസിഡന്റ്), ഉഷ, ശ്രീകുമാർ.