കുഴൽമന്ദം: വിളയന്നൂർ ആനക്കുറ്റിപ്പാറ വെള്ള (92) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: ഗോവിന്ദരാജൻ (റിട്ട. കൃഷി ഫീൽഡ് ഓഫിസർ), ശശീന്ദ്രകുമാരൻ (ഹെഡ് അക്കൗണ്ടൻറ്, ഗ്രാമവികസന വകുപ്പ്, മരുതറോഡ് ബ്ലോക്ക് ഓഫിസ്), സുശീല, സുജാത, സുമതി. മരുമക്കൾ: ലത, രജിത, കേശവൻ (എസ്.ഐ, ചിറ്റൂർ), രാമൻകുട്ടി (സ്പെഷൽ വില്ലേജ് ഓഫിസർ), പരേതനായ ചന്ദ്രൻ (റിട്ട. എസ്.ഐ).