മതിലകം: മതിൽമൂല പഴയ കെ.എസ്.ഇ.ബി ഓഫിസിന് പടിഞ്ഞാറ് തണ്ടാശ്ശേരി പരേതനായ ശങ്കരന്റെ മകൻ രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: രത്നമണി. മക്കൾ: ടി.ആർ. ഷാജി (വ്യാപാരി വ്യവസായി സമിതി മതിലകം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), ഷീബ, ഷസ്നി. മരുമക്കൾ: മൈത്രേയൻ, ലാൽ (കുവൈത്ത്), ഷനില (അധ്യാപിക, എ.എം.യു.പി.എസ് പുതിയകാവ്).