ആനക്കര: പറക്കുളം ആന്തൂരവളപ്പില്‍ കോയക്കുട്ടി മുസ്ലിയാര് (68) നിര്യാതനായി. ഭാര്യ: ബീഫാത്തു. മക്കള്‍: ഇബ്രാഹീം കുട്ടി, അമീര്‍, സഫിയ, നജീബ്, സുഹറ. മരുമക്കള്‍: സലീന, ആരിഫ, ഷംസുദ്ദീന്, തബ്ഷീറ, സാദിഖ്.