ഇരിങ്ങാലക്കുട: നഗരസഭ 18ാം വാർഡ് ചാലാംപാടം വെൺമയിൽ വീട്ടിൽ പരേതനായ രാജന്റെ മകൻ ബിജുരാജ് (കണ്ണൻ -48) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ലക്ഷ്മി, ആര്യൻ, പാർവതി.