ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ കാക്കാത്തോട് പാലത്തിന് സമീപം താഴത്തേതിൽ സൈതാലിക്കുട്ടി (75) നിര്യാതനായി. റിട്ട. സബ് ഇൻസ്പെക്ടറാണ്. ഭാര്യ: ജമീല. മക്കൾ: നൗഫൽ, ദിൽഷാദ് ബാബു. മരുമക്കൾ: അജീഷ, നിഷിദ.