മാള: നെയ്തക്കുടി എടാകൂടത്തിൽ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: നസീർ, ബുഷ്റ, ഫസീല, പരേതയായ കമർബൻ (കമറു). മരുമക്കൾ: ജസീല, ബാവക്കുഞ്ഞ്, ഇബ്രാഹീം കുട്ടി, ഫൈസൽ.