പട്ടാമ്പി: നെടുങ്ങോട്ടൂർ നാവായത്ത് പള്ളിയാലിൽ ലക്ഷ്മിക്കുട്ടി അമ്മ (മാളു അമ്മ - 83) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണിക്കുറപ്പ് മാസ്റ്റർ. മക്കൾ: ശശികുമാർ, ഉദയകുമാർ, ഗീത. മരുമക്കൾ: സന്ധ്യ, ശ്രീജ, മോഹനകൃഷ്ണൻ.