എരുമപ്പെട്ടി: മണ്ടംപറമ്പ് അപ്പോഴത്ത് വീട്ടിൽ ദേവകി അമ്മയുടെ മകൻ ഗംഗാധരൻ നായർ (83) മുംബൈയിൽ നിര്യാതനായി. ദീർഘകാലമായി മുംബൈയിൽ സ്ഥിര താമസമാണ്. ഭാര്യ: രാധ. മക്കൾ: മനോജ്, മഹേഷ്. സഹോദരി: സുമതി അമ്മ.