ആലത്തൂർ: കുമ്പളക്കോട് പടിഞ്ഞാറെ വീട്ടിൽ പരേതനായ രാജന്റെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ഗിരിജ, പത്മാവതി, പരേതയായ വത്സല. മരുമക്കൾ: ബിന്ദു, രാധാകൃഷ്ണൻ, ചന്ദ്രൻ.