കൊറ്റനെല്ലൂര്‍: പരേതനായ പാറക്കല്‍ ദാവീദിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. മക്കള്‍: പീറ്റര്‍, പരേതനായ പോള്‍സണ്‍. മരുമക്കള്‍: മേരി, മാഗി.