പട്ടാമ്പി: പെരുമുടിയൂർ കല്ലാറ്റ് കുന്നത്ത് ശിവശങ്കരക്കുറുപ്പിന്റെ ഭാര്യ വിജയ ലക്ഷ്മി (കൊച്ചു - 70) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു. മരുമക്കൾ: രാധാകൃഷ്ണൻ, സന്തോഷ്, ബാബു.