വടക്കേക്കാട്: കല്ലൂർ പട്ടുകുളങ്ങര കുഞ്ഞുമോൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദലി, കാസിം, കബീർ, അബൂബക്കർ (ദുബൈ), സഫിയ, ജമീല, റുഖിയ, സമീറ. മരുമക്കൾ: സുഹറ, ജമീല, റസിയ, സഫീറ, അബ്ദുറസാഖ് മൗലവി (ഒമാൻ), റാഫി, നസീർ, ഹംസത്ത് (ഒമാൻ).