വല്ലപ്പുഴ: ഓങ്ങല്ലൂർ മണ്ണേങ്ങോട് പരേതയായ രുഗ്മിണിയമ്മയുടെ മകൻ ഗീതത്തിൽ സുകുമാരൻ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സുനിത (ബംഗളൂരു) സജിത (എറണാകുളം). മരുമക്കൾ: ശരത്ത് (ബംഗളൂരു) രാജീവ് (എറണാകുളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.