വടകര: കണ്ണൂക്കര സൗപർണികയില്‍ രയരോത്ത് ഗംഗാധരകുറുപ്പ് (85-റിട്ട. ഫിഷറീസ് ഇൻസ്പെക്ടര്‍) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കള്‍: അജിത് കുമാര്‍ (എസ്.ഐ പാന്നൂര്‍), അഞ്ജലി (അധ്യാപിക ഒളവിലം എല്‍.പി). മരുമക്കള്‍: സിന്ധു (ബ്ലോക്ക് ഓഫിസ്, പയ്യോളി), സുഗതന് (കച്ചവടം). സഹോദരങ്ങള്‍: ദിവാകരന് (റിട്ട. കേരള പൊലീസ്), പത്മിനി, രാമകൃഷ്ണന്, പരേതയായ ബേബി.