ഗുരുവായൂർ: കോട്ടപ്പടി ഇ.എം.എസ് റോഡിൽ താമസിക്കുന്ന എടക്കഴിയൂർ ചങ്ങാടം റോഡ് സ്വദേശി മാത്രംകോട്ട് ഭരതൻ (71) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വിപിൻ, സുബിത. മരുമക്കൾ: ചിന്നു, മനേഷ്.