കടമേരി: പടിഞ്ഞാറക്കണ്ടി നെരോത്ത് കുഞ്ഞമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൂസ (വില്യാപ്പള്ളി ഡ്രൈവിങ് സ്കൂൾ), അബ്ദുറഹ്മാൻ, അബ്ദുന്നാസർ, അബ്ദുൽ ഹമീദ്, സഫിയ, സൗദ. മരുമക്കൾ: സഫിയ കാട്ടിൽ, നസീമ (വാണിമേൽ), ഹസീന, സുൽഫത്ത്, ജലീൽ കീഴന, ബഷീർ (വില്യാപ്പള്ളി