പയ്യോളി: കൊളാവിപ്പാലം, പുത്തൻപുരയിൽ ജാനു (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തപ്പൻ. മക്കൾ: രമേശൻ (ഡ്രൈവർ), ദിനേശൻ (ഫോറസ്റ്റ് പെരുവണ്ണാമൂഴി), ശാന്ത, ഗീത. മരുമക്കൾ: ചന്ദ്രൻ (യു.എൽ.സി.സി), സുനിൽകുമാർ (പാക്കനാർപുരം), ഉഷ, ബിനില (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, ബാലുശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.