നന്മണ്ട: നെല്ലക്കണ്ടി മീനാക്ഷി (93) നിര്യാതയായി. മക്കൾ: പരേതനായ സുകുമാരൻ, സുമതി, ശോഭന. മരുമക്കൾ: നാരായണൻ (പള്ളിക്കര), കുട്ടികൃഷ്ണൻ (കരുവണ്ണൂർ), ശാന്ത (നന്മണ്ട). സഹോദരങ്ങൾ: കല്യാണി, ബാലൻ, സരോജിനി, പരേതരായ കുട്ടികൃഷ്ണൻ, നാരായണി.