കീഴ്പയ്യൂർ: എടത്തിൽ മുക്കിലെ കുറ്റിപ്പുറത്ത് മീത്തൽ രാധ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഇന്ദിര, ഗീത, ശാന്ത, അനീഷ്. മരുമക്കൾ: ചന്ദ്രൻ നരക്കോട്, രാഘവൻ കൊഴുക്കല്ലൂർ, സുധീഷ് പയ്യോളി, ഷൈനി ആവള. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, പരേതരായ പാച്ചർ, ശങ്കരൻ, ശാരദ, സരോജിനി.