കുന്ദമംഗലം: ആനപ്പാറ പുല്‍പ്പറമ്പില്‍ രാജന് (60) നിര്യാതനായി. പരേതനായ ശ്രീധരന്റേയും മാണിയുടേയും മകനാണ്. ഭാര്യ: റീത്ത. മകള്‍: അതുല്യ. സഹോദരങ്ങള്‍: സുരേന്ദ്രന്, മധു, സ്മിതാദേവി. സഞ്ചയനം ബുധനാഴ്ച.