പാറപ്പുഴ: തിരുമലയിൽ വർഗീസ് മത്തായി ( കുഞ്ഞ്- 87) നിര്യാതനായി. ഭാര്യ ഏലിക്കുട്ടി. മക്കൾ: മോളി,സൂസൻ,ബെന്നി,ഷാന്റി. മരുമക്കൾ: ജോസ്, പോൾ, മിനി, സജി. സംസ്കാരം: ചൊവ്വാഴ്ച 10 മണിക്ക് പാറപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.