തൂക്കുപാലം: ചോറ്റുപാറ സുമേജ് ഭവനില്‍ സുരേഷ് ബാബുവിന്റെ ഭാര്യ വിജി (45) നിര്യാതയായി. മകന്: സുമേജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് രാമക്കല്‍മേട് വീട്ടുവളപ്പില്‍.