മുട്ടം: പോസ്റ്റ് ഓഫിസ് ജീവനക്കാരൻ ചാവോട്ട് വീട്ടിൽ സി.എസ്. സജീവൻ (54) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അപർണ, ആദിത്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.