പന്തളം: കുരമ്പാല കുഴിത്തുണ്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൻ റിട്ട .കസ്റ്റംസ് സൂപ്രണ്ട് കെ.എൻ. ഗോപാലകൃഷ്ണക്കുറുപ്പ് (63) നിര്യാതനായി. ഭാര്യ. ജയലക്ഷ്മി. മകൾ: നീലിമ. മരുമകൻ: ഗണേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.