പെരുമ്പെട്ടി: ആള്ളൂർ പരേതനായ എ.എം. ശാമുവലിന്റെ ഭാര്യ മറിയാമ്മ ശാമുവൽ (82) നിര്യാതയായി. കണ്ടൻപേരൂർ വെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: റെജി (മസ്കത്ത്), സുജ, മാമ്മൻ ശാമുവൽ (എക്സൈസ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ്, കോട്ടയം). മരുമക്കൾ: സുനി, രാജു, ജിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അത്യാൽ ടി.പി.എം സെമിത്തേരിയിൽ.