കൊറ്റനാട്: കിഴക്കേ പുതുപറമ്പില്‍ കെ.എന്‍. കൃഷ്ണന് (87) നിര്യാതനായി. കൊറ്റനാട് എസ്.വി.എച്ച്.എസ്.എസ് റിട്ട. അധ്യാപകനാണ്. ജില്ല കഥകളി ക്ലബ് വൈസ് പ്രസിഡന്റായിരുന്നു. മൂന്ന് ആട്ടക്കഥയും പഠനഗ്രന്ഥങ്ങളും കവിതസമാഹാരവും ലേഖനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: പൊന്നമ്മ. മക്കള്‍: ഇന്ദു വേണുഗോപാല്‍, അജിത് കുമാര്‍. മരുമക്കള്‍: വേണുഗോപാല്‍, ദിവ്യ.