കുമ്പഴ: കോയിക്കൽ വീട്ടിൽ പരേതനായ ശമുവേൽ ഇടിക്കുളയുടെ ഭാര്യ തങ്കമ്മ ശമുവേൽ (82) നിര്യാതയായി. പരേത കുമ്പഴ തേവള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, മോനച്ചൻ, മോളി, രാജു, ജിജി, മോളമ്മ, ബിജു. മരുമക്കൾ: രാജൻ, ജെസി, സാബു, ജോളി, രാജു, ബെന്നി, ബിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം സെന്റ് സൈമൺസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.