ഏനാത്ത്: പുതുശ്ശേരിഭാഗം പുത്തൻവിള തെക്കേതിൽ പി.ഒ. സാമുവൽ (89) നിര്യാതനായി. ഭാര്യ: കോടുകുളഞ്ഞി മാളിയേക്കൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ. മക്കൾ: ബാബു (റിട്ട. ക്യാപ്റ്റൻ), റജി, സജി, ബിജു (റിട്ട. സുബേദാർ). മരുമക്കൾ: അന്നമ്മ ബാബു, രമണി റജി, സെലിൻ സജി, അനു ബിജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.