കൊട്ടാരക്കര: പടിഞ്ഞാറെതെരുവ് എള്ളുവിള താഴേതിൽ പരേതനായ പെയിന്റർ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചൻ (80) നിര്യാതയായി. മക്കൾ: അച്ചൻകുഞ്ഞ്, സണ്ണി, വത്സമ്മ, ജോൺസൻ. മരുമക്കൾ: ജോളി, ഷീലാമ്മ, മത്തായിക്കുട്ടി, സൂസമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തിലും തുടർന്ന് പടിഞ്ഞാറെതെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.