കരുനാഗപ്പള്ളി: കല്ലേലിഭാഗം പുതുശ്ശേരിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (94) നിര്യാതയായി. മക്കൾ: ശശിധരൻ, രാമചന്ദ്രൻ, പൊന്നമ്മ, കൃഷ്ണൻകുട്ടി, ശോഭന, ഗീത, ജയ. മരുമക്കൾ: ഭാസുര, വിജയൻ, കൃഷ്ണകുമാരി, രാധാകൃഷ്ണൻ, രവീന്ദ്രൻ, ശശി.