കുണ്ടുമൺ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായ ഷെരീഫ് മൻസിലിൽ എം.എ. റസാഖിന്റെ (മുൻ ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം) ഭാര്യ ജമീലാബീവി (84) നിര്യാതയായി. മക്കൾ: റഷീദ, ഷാഹിദ, നാസർ, ഹയർനിസ, ഷെരീഫ്, നദീറ, നൂർജഹാൻ. മരുമക്കൾ: കാസീംകുഞ്ഞ്, പരേതനായ വാവാകുഞ്ഞ്, നദീറ, പരേതനായ അബ്ദുൽ ലത്തീഫ്, പരേതനായ സലാഹുദ്ദീൻ, ജലാലുദ്ദീൻ.