ചാത്തന്നൂര്‍: ചിറക്കരത്താഴം തടത്തിവിള വീട്ടില്‍ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി . മക്കള്‍: സുദര്ശനന്, സുശീലന്, അജിത. മരുമക്കള്‍: യമുന, പരേതരായ അശോകന്, സുനിത. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ എട്ടിന്.