തേവലക്കര: മൊട്ടയ്ക്കല്‍ ദ്വാദശിയില്‍ ഗോപാലകൃഷ്ണന് (70) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കള്‍: ശ്രീകുമാര്‍ (സൗദി), ഹരികുമാര്‍ (ഖത്തര്‍). മരുമക്കള്‍: രാജി ശ്രീകുമാര്‍, അഞ്ജു ഹരികുമാര്‍. സംസ്കാരം ബുധനാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പില്‍.