പരവൂർ: ചിറക്കരത്താഴം മുട്ടിയഴികത്തുവീട്ടിൽ മീനാക്ഷിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻപിള്ള. മക്കൾ: ഭാസിപിള്ള, സരോജം, സരസ്വതി. മരുമക്കൾ: രാമചന്ദ്രൻപിള്ള, തുളസീധരക്കുറുപ്പ്, പ്രസന്നകുമാരി.