മുഴങ്ങോടി: കളത്തൂർ വീട്ടിൽ പവിഴൻ (87) നിര്യാതനായി. ഭാര്യ: സുകേശിനി. മക്കൾ: അനിരുദ്ധൻ, തങ്കമണി, ഉമാദേവി, ഉമേഷ്. മരുമക്കൾ: ബിന്ദു, പരേതനായ കലേശൻ, തൃദ്ധീപ്, വിദ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.