ഓച്ചിറ: ക്ലാപ്പന കോട്ടക്കുപ്പുറം ചന്ദ്രശേഖര ഭവനത്തിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (61) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ പിള്ള, രാജശേഖരൻ പിള്ള, ജയചന്ദ്രൻ പിള്ള.