കുന്നിക്കോട്: ശാസ്ത്രി ജങ്ഷൻ പഴംതോട്ടിൽ വീട്ടിൽ കെ. വിജയൻ (60-പോസ്റ്റൽ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: ലതകുമാരി. മക്കൾ: അനന്തകൃഷ്ണൻ അജയ് കൃഷ്ണൻ ആര്യ ലക്ഷ്മി. മരുമക്കൾ: ആശ, ദേവിക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.