പരവൂർ: കൂനയിൽ കൊച്ചാലുംമൂട് പൂമംഗലം വീട്ടിൽ പി. ബാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: പരേതനായ സുരേഷ്കുമാർ, സുനിൽകുമാർ (അർബൻ ബാങ്ക്, പരവൂർ), പരേതയായ സുജിത.