വർക്കല: വിളഭാഗം വലയന്റെകുഴി കുന്നിൽവീട്ടിൽ പരേതനായ ഐ.എൻ.എ സമരസേനാനി എ. രാമകൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ വി. കോലമ്മാൾ (101) നിര്യാതയായി. മക്കൾ: പരേതയായ രാജാമണി, ശിവപ്രസാദ്, സുഭാമണി, സോമരാജൻ, പരേതനായ രാമചന്ദ്രൻ, പരേതനായ രാമദാസ്, അനിത. മരുമക്കൾ: പരേതനായ കെ. ലക്ഷ്മണൻ, ബേബി ലതിജ, സി. അഴകേശൻ, എസ്. പദ്മകുമാരി, എ. ഇന്ദിര, കെ. ബാബു.