നെടുമങ്ങാട്: വഞ്ചുവം ഹക്കിം ബിൽഡിങ്സിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ അബ്ദുൽ റഹിം (73) നിര്യാതനായി. ഭാര്യ. സുബൈദ ബീവി. മക്കൾ: ഹക്കിം, ഹസീന, അബ്ദുൽ അസീം, അനസ്, ഹബീബ്. മരുമക്കൾ: ഷറഫുദീൻ (മുൻ മാധ്യമം ഏരിയ കോഓഡിനേറ്റർ), മുനീറ, അയിഷ, സബീന, ഹസീന.