ആലത്തൂർ: പഴമ്പാലക്കോട് പിച്ചംകോട്ടിൽ പരേതനായ ചാമി ആശാരിയുടെ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ശാന്തകുമാരി, കൃഷ്ണവേണി, സതീഷ് കുമാർ (ഗവ. പ്രസ് ഷൊർണൂർ). മരുമക്കൾ: പ്രഭാകരൻ, ഗോപാലകൃഷ്ണൻ, ധന്യ.